<stringname="home_notice_content">ഔദ്യോഗിക ഗിറ്റ്ഹബ് പേജിൽ നിന്ന് മാത്രം മജിസ്ക് ഡൗൺലോഡ് ചെയ്യുക. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഫയലുകൾ ക്ഷുദ്രകരമാകാം!</string>
<stringname="home_support_content">മജിസ്ക് എല്ലായ്പ്പോഴും സ്വതന്ത്രവും ഓപ്പൺ സോഴ്സും ആയിരിക്കും. എന്നിരുന്നാലും, ഒരു സംഭാവന നൽകിക്കൊണ്ട് നിങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങളെ കാണിക്കാനാകും.</string>
<stringname="home_installed_version">ഇൻസ്റ്റാൾ ചെയ്ത പതിപ്പ്</string>
<stringname="uninstall_magisk_msg">എല്ലാ മൊഡ്യൂളുകളും പ്രവർത്തനരഹിതമാക്കും/നീക്കം ചെയ്യപ്പെടും!\nറൂട്ട് നീക്കം ചെയ്യപ്പെടും!\nമജിസ്ക് വഴി അൺഎൻക്രിപ്റ്റ് ചെയ്യപ്പെട്ട ഇന്റെര്ണല് സ്റ്റോറേജുകൾ വീണ്ടും എൻക്രിപ്റ്റ് ചെയ്യപ്പെടും!!</string>
<stringname="install_inactive_slot">നിഷ്ക്രിയ സ്ലോട്ടിലേക്ക് ഇൻസ്റ്റാൾ ചെയ്യുക (OTA-ന് ശേഷം)</string>
<stringname="install_inactive_slot_msg">റീബൂട്ടിന് ശേഷം നിങ്ങളുടെ ഉപകരണം നിലവിലെ നിഷ്ക്രിയ സ്ലോട്ടിലേക്ക് ബൂട്ട് ചെയ്യാൻ നിർബന്ധിതരാകും!\nOTA പൂർത്തിയാക്കിയതിന് ശേഷം മാത്രം ഈ ഓപ്ഷൻ ഉപയോഗിക്കുക.\nതുടരണോ?</string>
<stringname="setup_title">അധിക സജ്ജീകരണം</string>
<stringname="select_patch_file">ഒരു ഫയൽ തിരഞ്ഞെടുത്ത് പാച്ച് ചെയ്യുക</string>
<stringname="patch_file_msg">ഒരു റോ ഇമേജ് (*.img) അല്ലെങ്കിൽ ഒരു ODIN ടാർ ഫയൽ (*.tar) തിരഞ്ഞെടുക്കുക</string>
<stringname="touch_filtered_warning">ഒരു ആപ്പ് ഒരു സൂപ്പർയൂസർ അഭ്യർത്ഥന മറയ്ക്കുന്നതിനാൽ, മജിസ്ക്-ന് നിങ്ങളുടെ പ്രതികരണം പരിശോധിക്കാൻ കഴിയില്ല</string>
<stringname="deny">നിഷേധിക്കുക</string>
<stringname="prompt">പ്രോംപ്റ്റ്</string>
<stringname="grant">അനുവദിക്കുക</string>
<stringname="su_warning">നിങ്ങളുടെ ഉപകരണത്തിലേക്ക് പൂർണ്ണ ആക്സസ് നൽകും.\nനിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ നിരസിക്കുക!</string>
<stringname="forever">എന്നേക്കും</string>
<stringname="once">ഒരിക്കല്</string>
<stringname="tenmin">10 മിനിറ്റ്</string>
<stringname="twentymin">20 മിനിറ്റ്</string>
<stringname="thirtymin">30 മിനിറ്റ്</string>
<stringname="sixtymin">60 മിനിറ്റ്</string>
<stringname="su_allow_toast">%1$s-ന് സൂപ്പർയൂസർ അവകാശം ലഭിച്ചു</string>
<stringname="su_deny_toast">%1$s-ന് സൂപ്പർയൂസർ അവകാശം നിഷേധിച്ചു </string>
<stringname="su_snack_grant">%1$s-ന്റെ സൂപ്പർയൂസർ അവകാശം അനുവദിച്ചിരിക്കുന്നു </string>
<stringname="su_snack_deny">1$s-ന്റെ സൂപ്പർയൂസർ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു</string>
<stringname="no_biometric">പിന്തുണയ്ക്കാത്ത ഉപകരണം അല്ലെങ്കിൽ ബയോമെട്രിക് ഒന്നും പ്രവർത്തനക്ഷമമാക്കിയിട്ടില്ല</string>
<stringname="setting_add_shortcut_summary">ആപ്പ് മറച്ചതിന് ശേഷം പേരും ഐക്കണും തിരിച്ചറിയാൻ പ്രയാസമാണെങ്കിൽ ഹോം സ്ക്രീനിലേക്ക് മനോഹരമായ ഒരു ഷോർട്ട്ക്കട് ചേർക്കുക</string>
<stringname="settings_doh_title">DNS ഓവർ HTTPS</string>
<stringname="settings_doh_description">ചില രാജ്യങ്ങളിൽ DNS പോയ്സണിങിന് പരിഹാരം</string>
<stringname="env_fix_msg">മജിസ്ക് ശരിയായി പ്രവർത്തിക്കാൻ നിങ്ങളുടെ ഉപകരണത്തിന് കൂടുതൽ സജ്ജീകരണം ആവശ്യമാണ്. നിങ്ങൾക്ക് തുടരാനും റീബൂട്ട് ചെയ്യാനും താൽപ്പര്യമുണ്ടോ?</string>
<stringname="unsupport_magisk_msg">ആപ്പിന്റെ ഈ പതിപ്പ് %1$s-ൽ താഴെയുള്ള മജിസ്ക് പതിപ്പുകളെ പിന്തുണയ്ക്കുന്നില്ല.\n\nമജിസ്ക് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന മട്ടിൽ ആപ്പ് പ്രവർത്തിക്കും, ദയവായി മജിസ്ക് എത്രയും വേഗം അപ്ഗ്രേഡ് ചെയ്യുക.</string>
<stringname="unsupport_system_app_msg">ഒരു സിസ്റ്റം ആപ്പായി ഈ ആപ്പ് പ്രവർത്തിപ്പിക്കുന്നത് സാധ്യമല്ല. ഒരു യൂസർ ആപ്പിലേക്ക് ആപ്പ് പുനഃസ്ഥാപിക്കുക.</string>
<stringname="unsupport_other_su_msg">മജിസ്ക്-ൽ നിന്ന് അല്ലാത്ത ഒരു \"su\" ബൈനറി കണ്ടെത്തി. അധിക റൂട്ട് സൊല്യൂഷൻ നീക്കം ചെയ്യുക കൂടാതെ/അല്ലെങ്കിൽ മാജിസ്ക് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.</string>
<stringname="unsupport_external_storage_msg">മജിസ്ക് ഇക്സ്റ്റർനൽ സ്റ്റോറേജിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ്. ആപ്പ് ഇൻറ്റർനൽ സ്റ്റോറേജിലെക് നീക്കുക.</string>
<stringname="unsupport_nonroot_stub_msg">റൂട്ട് നഷ്ടമായതിനാൽ മറഞ്ഞിരിക്കുന്ന മജിസ്ക് ആപ്പിന് തുടർന്നും പ്രവർത്തിക്കാനാകില്ല. യഥാർത്ഥ APK പുനഃസ്ഥാപിക്കുക.</string>
<stringname="add_shortcut_msg">ഈ ആപ്പ് മറച്ചതിന് ശേഷം, അതിന്റെ പേരും ഐക്കണും തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കാം. ഹോം സ്ക്രീനിലേക്ക് മനോഹരമായ ഒരു ഷോർറ്റ്കറ്റ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?</string>
<stringname="app_not_found">ഈ പ്രവർത്തനം കൈകാര്യം ചെയ്യാൻ ഒരു ആപ്പും കണ്ടെത്തിയില്ല</string>
<stringname="restore_app_confirmation">ഇത് മറച്ച ആപ്പിനെ യഥാർത്ഥ ആപ്പിലേക്ക് തിരികെ കൊണ്ടുവരും. നിങ്ങൾ ശരിക്കും ഇത് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?</string>